Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകി​ര​ൺ മ​ജും​ദാ​ർ​...

കി​ര​ൺ മ​ജും​ദാ​ർ​ ഷോ​യു​ടെ ഭ​ർ​ത്താ​വ് ജോ​ൺ ഷോ ​അ​ന്ത​രി​ച്ചു

text_fields
bookmark_border
കി​ര​ൺ മ​ജും​ദാ​ർ​ ഷോ​യു​ടെ ഭ​ർ​ത്താ​വ് ജോ​ൺ ഷോ ​അ​ന്ത​രി​ച്ചു
cancel

ബം​ഗ​ളൂ​രു: ബ​യോ​കോ​ൺ എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ർ​പേ​ഴ്സ​ൻ കി​ര​ൺ മ​ജും​ദാ​ർ ഷോ​യു​ടെ ഭ​ർ​ത്താ​വ് ജോ​ൺ ഷോ (73) ​അ​ന്ത​രി​ച്ചു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രി​ക്കെ തി​ങ്ക​ളാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സ്കോ​ട്ട്‍ല​ൻ​ഡു​കാ​ര​നാ​യ അ​ദ്ദേ​ഹം വ​സ്ത്ര നി​ർ​മാ​ണ രം​ഗ​ത്തെ അ​തി​കാ​യ​രാ​യ എം.​എ​ൻ.​സി മ​ധു​ര കോ​ട്ട്സി​ലെ ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യി​രു​ന്നു. 1998ലാ​ണ് കി​ര​ൺ മ​ജും​ദാ​റു​മാ​യു​ള്ള വി​വാ​ഹം.

1999ൽ ​ബ​യോ​കോ​ണി​ൽ ചേ​ർ​ന്നു. 22 വ​ർ​ഷം ബ​യോ​കോ​ണി​ന്റെ വൈ​സ് ചെ​യ​ർ​മാ​നും നോ​ൺ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ചെ​റി​യൊ​രു എ​ൻ​സൈം ക​മ്പ​നി​യാ​യി​രു​ന്ന ബ​യോ​കോ​ണി​നെ ആ​ഗോ​ള​ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ബ​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യാ​യി മാ​റ്റു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ചു. ബ​യോ​കോ​ൺ ഗ്രൂ​പ്പി​നു കീ​ഴി​ലെ വി​വി​ധ ക​മ്പ​നി​ക​ളു​ടെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി​രു​ന്നു. യു.​കെ​യി​ലെ ഗ്ലാ​സ്​​ഗോ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പൂ​ർ​വ വി​ദ്യാ​ർ​ഥി​കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തെ സ​ർ​വ​ക​ലാ​ശാ​ല ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. 2021 ജൂ​ലൈ​യി​ലാ​ണ് ബ​യോ​കോ​ണി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് വി​ൽ​സ​ൻ ഗാ​ർ​ഡ​ൻ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathnewsKiran Mazumdar ShawJohn Shaw
News Summary - Kiran Mazumdar Shaw’s husband John Shaw passes away at 73
Next Story