Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഖാ​ർ​ഗെ​ക്കെ​തി​രാ​യ...

ഖാ​ർ​ഗെ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം: അ​ര​ഗ ജ്ഞാ​നേ​ന്ദ്ര മാ​പ്പു​പ​റ​ഞ്ഞു

text_fields
bookmark_border
ഖാ​ർ​ഗെ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം: അ​ര​ഗ ജ്ഞാ​നേ​ന്ദ്ര മാ​പ്പു​പ​റ​ഞ്ഞു
cancel

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ തൊ​ലി​നി​റം സം​ബ​ന്ധി​ച്ച് മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​മാ​യ അ​ര​ഗ ജ്ഞാ​നേ​ന്ദ്ര മാ​പ്പു​പ​റ​ഞ്ഞു.

ത​നി​ക്ക് ഖാ​ർ​ഗെ​യോ​ട് ഏ​റെ ബ​ഹു​മാ​ന​മു​ണ്ട്. ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​നം​മ​ന്ത്രി ഈ​ശ്വ​ർ ഖ​ദ്റെ​യു​ടെ പ്ര​സ്താ​വ​ന​യെ വി​മ​ർ​ശി​ക്ക​വേ ഖാ​ർ​ഗെ​യു​ടെ പേ​ര് അ​റി​യാ​തെ വ​ന്നു​പോ​യ​താ​ണെ​ന്നും ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും അ​ര​ഗ ജ്ഞാ​നേ​ന്ദ്ര പ​റ​ഞ്ഞു. ​മോ​ശം പ​രാ​മ​ർ​ശം ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KhargeapologizesAraga Gnanendra
News Summary - Kharge: Araga Gnanendra apologizes
Next Story