Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘കെ​രെ...

‘കെ​രെ മി​ത്ര’;വ​ള​ന്‍റി​യ​ർ​മാ​ർ ആകാ​നു​ള്ള അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

text_fields
bookmark_border
Kere Mitra
cancel

ബം​ഗ​ളൂ​രു: ബി.​ബി.​എം.​പി പ​രി​ധി​യി​ൽ ത​ടാ​ക സം​ര​ക്ഷ​ണ​ത്തി​ന് സ​ന്ന​ദ്ധ വ​ള​ന്‍റി​യ​ർ​മാ​രെ നി​യോ​ഗി​ക്കു​ന്ന ‘കെ​രെ മി​ത്ര’ പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷ തീ​യ​തി നീ​ട്ടി. വ​ള​ന്‍റി​യ​ർ​മാ​രാ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് മാ​ർ​ച്ച് 15 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. www.bbmp.gov.in വെ​ബ്സൈ​റ്റി​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്.

ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രു​ടെ അ​ത​ത് വാ​ർ​ഡു​ക​ളി​ലെ ത​ടാ​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് വ​ള​ന്‍റി​യ​ർ​മാ​രാ​യി നി​യോ​ഗി​ക്കും. ബം​ഗ​ളൂ​രു ന​ഗ​ര​പ​രി​ധി​യി​ൽ 205 ത​ടാ​ക​ങ്ങ​ളാ​ണു​ള്ള​തെ​ന്ന് ബി.​ബി.​എം.​പി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kere MitraVolunteers application
News Summary - 'Kere Mitra'; Volunteers application date has been extended
Next Story