Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ളീ​യം...

കേ​ര​ളീ​യം കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
Keraliyam family reunion,
cancel
camera_alt

നാ​ഗ​സാ​ന്ദ്ര പ്ര​സ്റ്റീ​ജ് ജി​ൻ​ഡാ​ൽ സി​റ്റി അ​പ്പാ​ർ​ട്മെ​ന്റ് മ​ല​യാ​ളി കൂ​ട്ടാ​യ്മ ‘കേ​ര​ളീ​യ’​ത്തി​ന്റെ കു​ടും​ബ​സം​ഗ​മ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: നാ​ഗ​സാ​ന്ദ്ര​യി​ലെ പ്ര​സ്റ്റീ​ജ് ജി​ൻ​ഡാ​ൽ സി​റ്റി അ​പ്പാ​ർ​ട്മെ​ന്റ് സ​മു​ച്ച​യ​ത്തി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ‘കേ​ര​ളീ​യ’​ത്തി​ന്റെ കു​ടും​ബ​സം​ഗ​മം അ​പ്പാ​ർ​ട്മെ​ന്റി​ലെ സി​റ്റി ക്ല​ബി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കേ​ര​ളീ​യം ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ സ​ത്യ​നാ​ഥ​ൻ, ജ​യ സ​ത്യ​നാ​ഥ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ന്റ് ഡോ. ​ജി​മ്മി തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് ഹ​രി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് വെ​ട്ടം​തൊ​ടി, ജോ. ​സെ​ക്ര​ട്ട​റി ദി​വ്യ കാ​തീ​റി​ൻ, ട്ര​ഷ​റ​ർ ജോ​ബി​ൻ അ​ഗ​സ്റ്റി​ൻ, സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​ജി​ത് കു​മാ​ർ, നി​മ്മി വ​ത്സ​ൻ, ഇ​ർ​ഫാ​ന റോ​ക്കി, സോ​ണി​യ ജി​മ്മി, ബി​ന്ദു, വി​ശാ​ൽ നാ​യ​ർ, സി.​പി. പ്ര​സാ​ദ്, എ​ൻ. പ്ര​കാ​ശ്, ബി​മ​ൽ ജോ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​ദോ​ഷ് കു​മാ​ർ, അ​രു​ൺ ക​രി​മ്പ​ന​ക്ക​ൽ, ഡി​നി​ൽ, ഷെ​ജി​ൻ, ഹ​രി​ഹ​ര​ൻ, ലി​ജോ​ഷ്‌ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keraliyam family reunion
News Summary - Keraliyam family reunion
Next Story