Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിതകൾക്കായി വിമാനയാത്രയുമായി കേരളസമാജം
text_fieldsbookmark_border
Representational Image
ബംഗളൂരു: ബാംഗ്ലൂർ കേരളസമാജം കെ.ആർ പുരം സോൺ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ വിമാനത്തിൽ യാത്ര ചെയ്യാത്ത അംഗങ്ങൾക്കായി ആകാശയാത്ര സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 5.10ന് എയർഏഷ്യ വിമാനത്തിൽ 40 പേരടങ്ങുന്ന വനിതകളുടെ സംഘം കൊച്ചിയിലേക്ക് പറക്കും. കൊച്ചിയിൽ നിന്നും ആലപ്പുഴയിൽ എത്തുന്ന സംഘം ഹൗസ് ബോട്ടിൽ സഞ്ചാരവും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിൽ സന്ദർശനവും നടത്തുമെന്ന് വനിത വിഭാഗം നേതാക്കളായ ആയിഷ ഹനീഫ്, രഞ്ജിത ശിവദാസ് എന്നിവർ അറിയിച്ചു. ഫോൺ: 9538663866, 9449668217.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

