Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സമാജം കുടുംബസംഗമം നാളെ
text_fieldsbookmark_border
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് കുടുംബസംഗമം ഞായറാഴ്ച നടക്കും. വൈകീട്ട് മൂന്നിന് കെങ്കേരി ദുബാസിപ്പാളയ ഡി.എസ്.എ ഭവനിൽ നടക്കുന്ന യോഗത്തിൽ സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിക്കും. ബാംഗ്ലൂർ കേരളം സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫാമിലി കൗൺസിലർ ഡോ. പി. ശ്യാം കുമാർ പ്രഭാഷണം നടത്തും. കാർണിവൽ, കലാപരിപാടികൾ, ശ്രുതിലയം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടാകും.
Next Story
