Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള സമാജം വിദ്യാനിധി സ്കോളർഷിപ് വിതരണം

text_fields
bookmark_border
കേരള സമാജം വിദ്യാനിധി സ്കോളർഷിപ് വിതരണം
cancel
camera_alt

കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ നോ​ർ​ത്ത് വെ​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്കോ​ള​ർ​ഷി​പ്

വി​ത​ര​ണ​ച്ച​ട​ങ്ങി​ൽ​നി​ന്ന്

Listen to this Article

ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ പഠന നിലവാരം പുലർത്തിയ വിദ്യാര്‍ഥികൾക്ക് സ്കോളർഷിപ് വിതരണം ചെയ്തു. സമാജത്തിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിയായ വിദ്യാനിധി വഴിയാണ് എല്ലാ വർഷവും സ്കോളർഷിപ് നൽകുന്നത്.

പ്രസിഡന്റ് ആർ. മുരളീധർ, ട്രഷറർ ബിജു ജേക്കബ്, ജോയന്റ് സെക്രട്ടറിമാരായ സി.പി. മുരളി, എസ്.എസ്. വിശ്വനാഥൻ പിള്ള, വിദ്യാനിധി ചെയർമാൻ കെ.പി. അശോകൻ, കൺവീനർ അശോക് കുമാർ, വിജയൻ പിള്ള, കെ. ശശി, കെ. വിശ്വംഭരൻ എന്നിവർ സ്കോളര്‍ഷിപ് കൈമാറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Samajam Vidyanidhi Scholarship Distribution
Next Story