Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം തി​രു​വാ​തി​ര മ​ത്സ​രം ഫെ​ബ്രു​വ​രി നാ​ലി​ന്

text_fields
bookmark_border
thiruvathira
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന തി​രു​വാ​തി​ര മ​ത്സ​രം ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ക്കും. കേ​ര​ള സ​മാ​ജം വ​നി​ത വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന മ​ത്സ​രം ഇ​ന്ദി​ര ന​ഗ​ര്‍ കൈ​ര​ളീ നി​കേ​ത​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം​സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് 20,000 രൂ​പ​യും റോ​ളി​ങ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 15,000 രൂ​പ​യും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 10,000 രൂ​പ​യും ട്രോ​ഫി​യും മൂ​ന്ന് ടീ​മു​ക​ള്‍ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. ഒ​രു ടീ​മി​ല്‍ പ​ര​മാ​വ​ധി 10 പേ​ര്‍ക്ക് പ​ങ്കെ​ടു​ക്കാം. തി​രു​വാ​തി​ര​ക്ക് വാ​യ്പാ​ട്ട് അ​നു​വ​ദി​ക്കും. സ​മ​യ​പ​രി​ധി 10 മി​നി​റ്റാ​യി​രി​ക്കും.

മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ള്‍ മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള സ​മാ​ജം വ​നി​ത വി​ഭാ​ഗം പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍മാ​രാ​യ ദി​വ്യ മു​ര​ളി, ര​മ്യ ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടി​യാ​ലോ​ച​ന യോ​ഗ​ത്തി​ല്‍ കേ​ര​ള സ​മാ​ജം വ​നി​ത വി​ഭാ​ഗം ചെ​യ​ര്‍പേ​ഴ്സ​ന്‍ കെ. ​റോ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍വീ​ന​ര്‍ ലൈ​ല രാ​മ​ച​ന്ദ്ര​ൻ, സീ​ന മ​നോ​ജ്, അ​മൃ​ത സു​രേ​ഷ്, ഷൈ​മ ര​മേ​ഷ്, സു​ധ വി​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക്: 8861978471, 9036876989

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvathiracompetitionKerala Samajam Bangalore
News Summary - Kerala Samajam Thiruvathira Competition on 4th February
Next Story