Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം
cancel
camera_alt

ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പ്

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഡൊ​ഡ്ഡ​ബൊ​മ്മ സാ​ന്ദ്ര​യി​ലെ കെ.​എ​ൻ.​ഇ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. സു​ധീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ൺ ചെ​യ​ർ​മാ​ൻ പോ​ൾ പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​റു ചി​കി​ത്സ വി​ഭാ​ഗ​ങ്ങ​ളി​ലെ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രു​ന്നു.

ആ​വേ​ക്ഷ ഹോ​സ്പി​റ്റ​ൽ സി.​ഇ.​ഒ ഉ​ജ്ജ്വ​ല ബ​ല്ലാ​ൽ, ഡോ. ​ആ​ദി​ത്യ ബ​ല്ലാ​ൽ, കെ.​എ​ൻ.​ഇ സെ​ക്ര​ട്ട​റി ജൈ​ജോ ജോ​സ​ഫ്, സോ​ൺ ക​ൺ​വീ​ന​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വ​നി​ത ചെ​യ​ർ​പേ​ഴ്സ​ൻ സു​ധ സു​ധീ​ർ, ക​ൺ​വീ​ന​ർ, ജ്യോ​തി സ്വാ​മി​നാ​ഥ​ൻ, ശോ​ഭ പു​ഷ്പ​രാ​ജ്, രാ​ജ​ഗോ​പാ​ൽ എം, ​സി.​എ​ച്ച്. പ​ത്മ​നാ​ഭ​ൻ, സ​മാ​ജം അ​സി. സെ​ക്ര​ട്ട​റി വി.​എ​ൽ. ജോ​സ​ഫ്, ഡോ. ​പി.​ജി.​കെ. നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsMedical Camp
News Summary - Kerala Samajam Organized Free Medical Camp
Next Story