Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സമാജം കായികമേള നടത്തി
text_fieldsbookmark_border
കേരള സമാജം ഈസ്റ്റ് സോൺ യൂത്ത് വിങ് നടത്തിയ കായികമേള ഷീല റെഡി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കേരള സമാജം ഈസ്റ്റ് സോൺ യൂത്ത് വിങ് കായികമേള കാച്ചക്കരണ ഹള്ളി, ദക്ഷിണ അയോധ്യ ഗ്രൗണ്ടിൽ നടന്നു. സാമൂഹിക പ്രവർത്തക ഷീല റെഡി ഉദ്ഘാടനം ചെയ്തു.യൂത്ത് വിങ് ചെയർമാൻ രജീഷ് അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, സോൺ ചെയർമാൻ ജി. വിനു, വനിത വിഭാഗം ചെയർപേഴ്സൻ ഗിരിജ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സോമരാജ്, പ്രസാദിനി, യൂത്ത് വിങ് കൺവീനർ അദീബ്, പി.കെ. രഘു, രാജീവ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

