Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേരള സമാജം മെഡിക്കൽ...

കേരള സമാജം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
കേരള സമാജം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

കേരള സമാജം വൈറ്റ് ഫീൽസ് സോണും വൈദേഹി മെഡിക്കൽ കോളജും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫ് ഉദ്ഘാടനം ചെയ്യുന്നു

ബംഗളൂരു: കേരള സമാജം വൈറ്റ് ഫീൽസ് സോണും വൈദേഹി മെഡിക്കൽ കോളജും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. ദോഡ്ഡബാനഹള്ളി വിദ്യ ഗിരി അപ്പാർട്ടമെന്‍റ് സമുച്ചയത്തിൽ നടന്ന ക്യാമ്പ് കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫ് ഉദ്ഘാടനം ചെയ്തു. സോൺ ചേയർമാൻ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.

ജോയിന്‍റ് സെക്രട്ടറി ഒ.കെ. അനിൽകുമാർ, സോൺ കൺവീനർ ജയകുമാർ, വിദ്യഗിരി അപ്പാർട്മെന്‍റ് പ്രസിഡന്‍റ് തനുജ്, ഡോ. മേരി ഡിസൂസ എന്നിവർ സംസാരിച്ചു. ശിവദാസ്, വിന്നി, സുജിത്, ജിതിൻ, പ്രജിൻ, സജിത്, പ്രിയദർശിനി, ജിതിൻ, അനുമോഹൻ, ഷെന്നി, ഷെമീന , പാർവതി തുടങ്ങിയർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala samajammetro newsBanglore News
News Summary - Kerala Samajam organized a medical camp
Next Story