Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സമാജം ഓണാഘോഷം
text_fieldsbookmark_border
ബാംഗ്ലൂർ കേരള സമാജം മാഗഡി റോഡ് സോണിന്റെ ഓണാഘോഷം
മുനിരത്ന എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം മാഗഡി റോഡ് സോണിന്റെ ഓണാഘോഷം സുങ്കടെകട്ടെ എസ്.പി.കെ ഓഡിറ്റോറിയത്തിൽ കർണാടക മുൻ മന്ത്രി മുനിരത്ന എം.എൽ.എ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഒ.എ. റഹിം അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സംഗീത സംവിധായകൻ നോബിൻ പോൾ, സോൺ കൺവീനർ മനാസ് കാദിരി, ഷറഫ് കെ. ജലാൽ, പ്രസാദ് ടി.എൻ, ഓമന കവിരാജ് എന്നിവർ സംസാരിച്ചു.
Next Story

