Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള​സ​മാ​ജം...

കേ​ര​ള​സ​മാ​ജം പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
കേ​ര​ള​സ​മാ​ജം പു​തു​വ​ത്സ​രാ​ഘോ​ഷം
cancel
camera_alt

ബാം​ഗ്ലൂ​ർ കേ​ര​ള​സ​മാ​ജം വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​രാ​ഘോ​ഷം എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള​സ​മാ​ജം വ​നി​ത വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ദി​രാ​ന​ഗ​ർ കൈ​ര​ളി നി​കേ​ത​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ ശാ​ന്തി​ന​ഗ​ർ എം.​എ​ൽ.​എ എ​ൻ.​എ. ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​റോ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, ട്ര​ഷ​റ​ർ പി.​വി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, ജോ. ​സെ​ക്ര​ട്ട​റി ഒ.​കെ. അ​നി​ൽ കു​മാ​ർ, അ​സി. സെ​ക്ര​ട്ട​റി വി. ​മു​ര​ളീ​ധ​ര​ൻ, വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ലൈ​ല രാ​മ​ച​ന്ദ്ര​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സു​ധ വി​നേ​ഷ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ര​മ്യ ഹ​രി​കു​മാ​ർ, ജോ​യ​ന്‍റ് ക​ൺ​വീ​ന​ർ ഷൈ​മ ര​മേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കേ​ര​ള സ​മാ​ജം സം​ഘ​ടി​പ്പി​ച്ച യു​വ​ജ​നോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. കേ​ര​ള സ​മാ​ജം കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​യ​ക​രാ​യ ലി​ജീ​ഷ്, വേ​ലു ഹ​രി​ദാ​സ്, ഗാ​യ​ത്രി എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala samajamNew Year celebrations
News Summary - Kerala samajam New Year celebrations
Next Story