Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസം​ഗീ​തം...

സം​ഗീ​തം പെ​യ്തി​റ​ങ്ങി കേ​ര​ള സ​മാ​ജം സം​ഗീ​ത സ​ന്ധ്യ ‘പാ​ടാം ന​മു​ക്ക് പാ​ടാം’

text_fields
bookmark_border
സം​ഗീ​തം പെ​യ്തി​റ​ങ്ങി കേ​ര​ള സ​മാ​ജം സം​ഗീ​ത സ​ന്ധ്യ ‘പാ​ടാം ന​മു​ക്ക് പാ​ടാം’
cancel
camera_alt

'പാ​ടാം ന​മു​ക്ക് പാ​ടാം’ പ​രി​പാ​ടി​യി​ല്‍ നി​ന്ന്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ സം​ഗീ​ത പ്രേ​മി​ക​ൾ​ക്ക് പാ​ടാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘പാ​ടാം ന​മു​ക്ക് പാ​ടാം’ എ​ന്ന സം​ഗീ​ത പ​രി​പാ​ടി ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​യി. ഇ​ന്ദി​രാ ന​ഗ​ർ കൈ​ര​ളി നി​കേ​ത​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ക​രോ​ക്കേ മേ​ഖ​ല​യി​ല്‍ പ്ര​മു​ഖ​നാ​യ ഡി. ​സു​ധീ​ര​ൻ സിം​ഗ​പ്പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് എം. ​ഹ​നീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, ട്ര​ഷ​റ​ർ ജോ​ർ​ജ് തോ​മ​സ്, ജോ. ​സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, അ​സി. സെ​ക്ര​ട്ട​റി മു​ര​ളി​ധ​ര​ൻ, വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ സു​ധ വി​നേ​ഷ്, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സി. ​ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 43 ഗാ​യ​ക​ർ വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala samajammusic eveningMusicBengaluru
News Summary - Kerala Samajam Music Evening ‘Let’s Sing, Let’s Sing’ with Music
Next Story