Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സമാജം മാതൃദിനാഘോഷം
text_fieldsbookmark_border
കേരളസമാജം മാതൃദിനാഘോഷത്തിൽനിന്ന്
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മാതൃദിനാഘോഷം രാജാജിനഗറിലെ ആശ്രയ സേവാ ട്രസ്റ്റ് ഓൾഡേജ് ഹോമിലെ അന്തേവാസികളോടൊപ്പം സംഘടിപ്പിച്ചു. വനിത വിഭാഗം ചെയർപേഴ്സൻ സുധാ സുധീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അന്തേവാസികൾക്ക് വസ്ത്രങ്ങളും മറ്റുസാധനങ്ങളും വിതരണം ചെയ്തു.
ചടങ്ങിൽ സോൺ വനിത വിഭാഗംവൈസ് ചെയർപേഴ്സൻ ശോഭന പുഷ്പരാജ്, കൺവീനർ തങ്കമണി നാരായണൻ, പ്രോഗ്രാം കൺവീനർ ബിനി പോൾ, പ്രസന്ന എസ് നായർ ,ശോഭന സി, സംഗീതശ്രീകുമാർ, വിദ്യാ ബാലകൃഷ്ണൻ, സോൺ ചെയർമാൻ പോൾ പീറ്റർ, കൺവീനർ ഉണ്ണികൃഷ്ണൻ , എം ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

