Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ൺ ഡ​യാ​ലി​സി​സ് യൂ​നി​റ്റി​ന് തു​ട​ക്കം

text_fields
bookmark_border
കേ​ര​ള സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ൺ ഡ​യാ​ലി​സി​സ് യൂ​നി​റ്റി​ന് തു​ട​ക്കം
cancel
camera_alt

ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ൺ ആ​രം​ഭി​ച്ച ഡ​യാ​ലി​സി​സ് യൂ​നി​റ്റി​ന്റെ ഉ​ദ്‌​ഘാ​ട​നം കൃ​ഷ്ണ ബൈ​രെ ഗൗ​ഡ

എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ച​പ്പോ​ൾ

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ൺ ആ​രം​ഭി​ച്ച ഡ​യാ​ലി​സി​സ് യൂ​നി​റ്റി​ന്റെ ഉ​ദ്‌​ഘാ​ട​നം കൃ​ഷ്ണ ബൈ​രെ ഗൗ​ഡ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. സോ​ൺ ചെ​യ​ർ​മാ​ർ എം. ​രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​കാ​ർ​ന​ഗ​ർ മെ​ഡ് സ്റ്റാ​ർ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

മെ​ഡ് സ്റ്റാ​ർ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ന​രേ​ന്ദ്ര കു​മാ​ർ, ടി.​വി. സു​ധീ​ർ മോ​ഹ​ൻ, കെ.​എ​ൻ. മ​ഞ്ജു​നാ​ഥ്, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്‍ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. സു​ധീ​ഷ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, അ​സി. സെ​ക്ര​ട്ട​റി കെ. ​വി​നേ​ഷ്.

ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി വി.​എ​ൽ. ജോ​സ​ഫ്, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ട്ര​ഷ​റ​ർ കെ.​എ​സ് ഷി​ബു, സോ​ൺ നേ​താ​ക്ക​ളാ​യ പോ​ൾ പീ​റ്റ​ർ, വി​ജ​യ​ല​ക്ഷ്‌​മി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​നീ​ഫ്, രാ​ധാ​കൃ​ഷ്ണ​ൻ, സ​ജി പു​ലി​ക്കോ​ട്ടി​ൽ, രാ​ജ​ശേ​ഖ​ര​ൻ, ശ്രീ​കു​മാ​ർ, സു​ധ സു​ധീ​ർ, സം​ഗീ​ത തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

നി​ർ​ധ​ന​രാ​യ വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ ഡ​യാ​ലി​സി​സ് ല​ഭ്യ​മാ​ക്കു​ന്ന ആ​റാ​മ​ത്തെ ഡ​യാ​ലി​സി​സ് യൂ​നി​റ്റാ​ണ് വ്യാ​ഴാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ക​മ്മ​ന​ഹ​ള്ളി സ്പെ​ഷ​ലി​സ്റ്റ് ഹോ​സ്പി​റ്റ​ൽ, കെ.​ആ​ർ പു​രം ശ്രീ​ല​ക്ഷ്മി ഹോ​സ്പി​റ്റ​ൽ, ടി.​സി പാ​ള​യ ജ്യോ​ത്സ്ന ഹോ​സ്പി​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ ഡ​യാ​ലി​സി​സ് യൂ​നി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ അ​റി​യി​ച്ചു. ഫോ​ൺ: 99166 74387, 99725 9924.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala samajamDialysis unit
News Summary - Kerala Samajam Malleswaram Zone Dialysis Unit started
Next Story