Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം കൊ​ത്ത​ന്നൂ​ർ യൂ​നി​റ്റ് ഉ​ദ്ഘാ​ട​നം

text_fields
bookmark_border
കേ​ര​ള സ​മാ​ജം കൊ​ത്ത​ന്നൂ​ർ യൂ​നി​റ്റ് ഉ​ദ്ഘാ​ട​നം
cancel
camera_alt

ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം കൊ​ത്ത​ന്നൂ​ർ യൂ​നി​റ്റ് ഉ​ദ്ഘാ​ട​നം കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്‌​ണ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം കൊ​ത്ത​ന്നൂ​ർ യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു. കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്‌​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​സ്റ്റ് സോ​ൺ ചെ​യ​ർ​മാ​ൻ വി​നു ജി. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. സു​ധീ​ഷ്, സോ​ൺ വൈ​സ് ചെ​യ​ർ​മാ​ൻ സോ​മ​രാ​ജ്, ജോ​യ​ന്റ് ക​ൺ​വീ​ന​ർ രാ​ജീ​വ്, സ​ജി പു​ലി​ക്കോ​ട്ടി​ൽ, വി​നോ​ദ​ൻ, ജ​യ​പ്ര​കാ​ശ്, സോ​ൺ യൂ​ത്ത് വി​ങ് ചെ​യ​ർ​മാ​ൻ ര​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

യൂ​നി​റ്റ് ക​ൺ​വീ​ന​റാ​യി ജെ​യ്സ​ൺ ലൂ​ക്കോ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​യി സു​മോ​ജ് മാ​ത്യു, ഫി​നാ​ൻ​സ് ക​ൺ​വീ​ന​റാ​യി രാ​ജേ​ഷ് എ​ന്നി​വ​രെ​യും ഇ​രു​പ​തം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കൊ​ത്ത​ന്നൂ​ർ യൂ​നി​റ്റ്, ഈ​സ്റ്റ് സോ​ണി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ൺ: 97395 59897.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala SamajamInaugurationKothannoor Unit
News Summary - Kerala Samajam Kothannoor Unit Inauguration
Next Story