Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം യെ​ല​ഹ​ങ്ക യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
Kerala Samajam Yelahanka Unit
cancel
camera_alt

കേ​ര​ള സ​മാ​ജം യെ​ല​ഹ​ങ്ക യൂ​നി​റ്റ് ഉ​ദ്ഘാ​ട​നം മ​ന്ത്രി കൃ​ഷ്ണ ബൈ​ര​ഗൗ​ഡ നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ന്റെ വി​ക​സ​ന​ത്തി​ന് മ​ല​യാ​ളി​ക​ളു​ടെ പ​ങ്ക് വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് ക​ർ​ണാ​ട​ക റ​വ​ന്യൂ മ​ന്ത്രി കൃ​ഷ്ണ ബൈ​ര​ഗൗ​ഡ പ​റ​ഞ്ഞു. കേ​ര​ള സ​മാ​ജം യെ​ല​ഹ​ങ്ക യൂ​നി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​നി​റ്റ് ക​ൺ​വീ​ന​ർ എ​സ്.​കെ. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള സ​മാ​ജം ഐ.​എ.​എ​സ് അ​ക്കാ​ദ​മി മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വും ക​സ്റ്റം​സ് അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​റു​മാ​യ ഗോ​പ​കു​മാ​ർ, കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ക​ന്റോ​ൺ​മെ​ന്റ് സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​ലൈ​ല രാ​മ​ച​ന്ദ്ര​ൻ, ക​ൺ​വീ​ന​ർ ഹ​രി​കു​മാ​ർ, യൂ​നി​റ്റ് ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യ സ​ത്യ​ശീ​ല​ൻ, പി.​കെ. പി​ള്ള, ശ്രീ​കു​മാ​ർ, ആ​ർ.​കെ. കു​റു​പ്പ്, മു​കേ​ഷ് കു​മാ​ർ, വ​നി​ത വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ പ്രീ​ത ശി​വ​ൻ, സ​ജി​ത വി​ശ്വ​നാ​ഥ് യൂ​ത്ത് വി​ങ് നേ​താ​ക്ക​ളാ​യ അ​മ​ൽ ജ​യ​ൻ, ഹ​രി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Samajam Yelahanka Unit
News Summary - Kerala Samajam formed Yelahanka Unit
Next Story