കേരളസമാജം ദൂരവാണിനഗർ വനിതവിഭാഗം ഭാരവാഹികൾ
text_fieldsഗ്രേസി പീറ്റർ
(ചെയർപേഴ്സൺ),
സരസമ്മ സദാനന്ദൻ
(കൺവീനർ)
ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിതവിഭാഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗ്രേസി പീറ്റർ, ചെയർപേഴ്സൻ, സുമതി രാമചന്ദ്രൻ വൈസ് ചെയർപേഴ്സൻ, സരസമ്മ സദാനന്ദൻ കൺവീനർ. സന്ധ്യ രമേഷ്, ദേവി രാജൻ, സരസ്വതി രവീന്ദ്രൻ, ദിവ്യ സുമൻ, രമ്യ ജഗദീശൻ, പ്രമിള പുഷ്പരാജൻ, സൗദ റഹ്മാൻ എന്നിവരെ വിജിനപുര, രാമമൂർത്തിനഗർ വെസ്റ്റ്, രാമമൂർത്തിനഗർ ഈസ്റ്റ്, മാരഗൊണ്ടനാഹള്ളി, കെ.ആർ പുര, ഉദയനഗർ, ഐ.ടി.ഐ കോളനി, മഹാദേവപുര എന്നീ സോണുകളുടെ കൺവീനർമാരായി തെരഞ്ഞെടുത്തു. സുമ മോഹൻ, ഡോഷി മുത്തു,
ഓമന രാജേന്ദ്രൻ, ഇന്ദിര.എ, മാധവി കുഞ്ഞൻ, രഞ്ജിനി സുനിൽ, പ്രേമ വിജയൻ, പ്രേമ മുരളി, വിജയലക്ഷ്മി, സംഗീത രാമചന്ദ്രൻ, ഹസീന ഷിയാസ്, നമിത സൂരജ്, ശാലിനി രാജേഷ്, സബിത ആന്റണി, കുമാരി മുത്തു, വിദ്യ മുരളീധരൻ, ലവ്യ സുബിൻ, ദേവകി ഭാസ്കരൻ, ദേവകി സഹദേവൻ, ആര്യ സജീവ്, അംബിക രാധാകൃഷ്ണൻ, പത്മ ഭാസ്കരൻ, സ്വർണലത സതീശൻ, പ്രമിത കുഞ്ഞപ്പൻ, ഷാമി സാണ്ടി, ഷീജ വിജു, ശാന്ത കുമാരി, സുജ തോമസ്, ഗീത നാരായണൻ, ബിന്ദു അനീഷ്, ഫൈരറൻ ഗയസൺ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

