Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള​സ​മാ​ജം...

കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ സം​യു​ക്ത മേ​ഖ​ല ക​ലോ​ത്സ​വം

text_fields
bookmark_border
inauguration
cancel
camera_alt

കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​റി​ന്​ കീ​ഴി​ലെ സോ​ണു​ക​ളു​ടെ സം​യു​ക്ത മേ​ഖ​ല ക​ലോ​ത്സ​വ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്​

ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​റി​ന്‍റെ എ​ട്ടു സോ​ണു​ക​ളു​ടെ സം​യു​ക്ത മേ​ഖ​ല ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം സ​മാ​ജം പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ, സോ​ണ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ, സു​ഖി​ലാ​ൽ, എ​സ്‌. വി​ശ്വ​നാ​ഥ​ൻ, ഇ. ​പ്ര​സാ​ദ്, സു​കു​മാ​ര​ൻ, പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, പ​വി​ത്ര​ൻ കെ.​കെ, ബാ​ല​കൃ​ഷ്ണ പി​ള്ള എ​ന്നി​വ​ർ വി​ള​ക്ക് കൊ​ളു​ത്തി നി​ർ​വ​ഹി​ച്ചു.

വി​ജി​ന​പു​ര ജൂ​ബി​ലി സ്‌​കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ള​ട​ക്കം നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ക​ലാ​കാ​ര​ന്മാ​രെ​യും സ​മാ​ജം പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ സ​മ്മാ​നം ന​ൽ​കി ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Kerala Samajam Duravaninagar Joint Art Festival
Next Story