കേരള സമാജം ദൂരവാണിനഗർ വനിത വിഭാഗം ഭാരവാഹികൾ
text_fieldsഗ്രേസി പീറ്റർ, സരസമ്മ സദാനന്ദൻ
ബംഗളൂരു: കേരള സമാജം ദൂരവാണിനഗർ വനിത വിഭാഗത്തിന്റെ പുതിയ ഭാരവാഹികളെയും സോണൽ കൺവീനർമാരെയും കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ഗ്രേസി പീറ്റർ (ചെയർപേഴ്സൻ), സുമതി രാമചന്ദ്രൻ - വൈ. ചെയർ), സരസമ്മ സദാനന്ദൻ (കൺ), ദേവകി ഭാസ്കരൻ (ജോ. കൺ). സോണൽ കൺവീനർമാർ: സന്ധ്യ രമേഷ്, ദേവി രാജൻ, സരസ്വതി രവീന്ദ്രൻ, വിദ്യാ മുരളീധരൻ, രമ്യ ജഗദീഷ്, പ്രമീള പുഷ്പരാജൻ. അംഗങ്ങൾ: സുമ മോഹൻ, ഡോഷി മുത്തു, ഓമന രാജേന്ദ്രൻ, എ. ഇന്ദിര, മാധവി കുഞ്ഞൻ, അജിത സുകുമാരൻ, രഞ്ജനി സുനിൽ, പ്രേമ വിജയൻ, പ്രേമ മുരളി, വിജയലക്ഷ്മി രാമകൃഷ്ണൻ, സംഗീത രാമചന്ദ്രൻ, ഹസീന ഷിയാസ്, നമിത സൂരജ്, ശാലിനി രാജേഷ്, ഷീബ രാജൻ, ദിവ്യ സുമേഷ്, കുമാരി മുത്തു, ലവ്യ സുബിൻ, വിജി, ദേവകി സഹദേവൻ, ആര്യ സജീവ്, അംബിക രാധാകൃഷ്ണൻ, രമ്യ സന്തോഷ്, പത്മ ഭാസ്കരൻ, സ്വർണലത സതീശൻ, പ്രമിത കുഞ്ഞപ്പൻ, സാറാ കോൾബേ, സൗദ റഹ്മാൻ, ഷമി സാൻഡി, ഷീജ വിജു, ശാന്ത കുമാരി, സുജ തോമസ്, ഭാനു പ്രദീപ്, രാജേശ്വരി സന്തോഷ്, ഗീതാ നാരായണൻ, ബിന്ദു അനീഷ്, ഫെയ്റൈൻ ഗയ്സൺ, സുമിത്ര പത്മനാഭൻ, ആനി നമ്പ്യാർ, ശോഭ മൂർത്തി, മേഘ വർഗീസ്, അനിത ബാലകൃഷ്ണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

