Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള​സ​മാ​ജം...

കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ പ്ര​വ​ർ​ത്ത​ക സ​മി​തി നിലവിൽ വന്നു

text_fields
bookmark_border
കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ  പ്ര​വ​ർ​ത്ത​ക സ​മി​തി നിലവിൽ വന്നു
cancel
camera_alt

മു​ര​ളീ​ധ​ര​ൻ നാ​യ​ർ (പ്ര​സി​ഡ​ന്‍റ്), എം.​പി. വി​ജ​യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡെ​ന്നി​സ് പോ​ൾ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എം.​കെ. ച​ന്ദ്ര​ൻ (ട്ര​ഷ​റ​ർ)

ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​റി​ന്‍റെ 69 ആം ​വാ​ർ​ഷി​ക പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ക​സ​മി​തി ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. മു​ര​ളീ​ധ​ര​ൻ നാ​യ​ർ (പ്ര​സി​ഡ​ന്‍റ്), എം.​പി. വി​ജ​യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡെ​ന്നി​സ് പോ​ൾ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം.​കെ. ച​ന്ദ്ര​ൻ (ട്ര​ഷ​റ​ർ), ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ (എ​ജ്യു​ക്കേ​ഷ​ന​ൽ സെ​ക്ര​ട്ട​റി), ബീ​നോ ശി​വ​ദാ​സ്, പി.​സി. ജോ​ണി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. ബി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ, എ.​യു. രാ​ജു, ജെ. ​സു​ഖി​ലാ​ൽ, എ​സ്. വി​ശ്വ​നാ​ഥ​ൻ, എ​ൻ.​വി. ബാ​ല​കൃ​ഷ്ണ​പി​ള്ള, ഇ. ​പ്ര​സാ​ദ്, എ​ൻ. പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, കെ.​കെ. പ​വി​ത്ര​ൻ എ​ന്നി​വ​രാ​ണ് സോ​ണ​ൽ സെ​ക്ര​ട്ട​റി​മാ​ർ. എ​സ്. സ​തീ​ഷ്, സ​യ്ദ് മ​സ്താ​ൻ, ടി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, എ​സ്. സു​രേ​ഷ്‌​കു​മാ​ർ, പി. ​ര​വീ​ന്ദ്ര​ൻ, കെ.​ആ​ർ. രാ​ജീ​വ​ൻ, ആ​ർ. രാ​ധാ​കൃ​ഷ്ണ പി​ള്ള, പി. ​ബി​നു, സി.​ആ​ർ. രാ​ഹു​ൽ, ഒ.​വി. റെ​ജി​മോ​ൻ, ബി.​അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, സി.​ആ​ർ. രാ​ഗേ​ഷ് കൃ​ഷ്ണ​ൻ, ശി​വ​കു​മാ​ർ മൂ​ത്താ​റ്റ്, ബി. ​ര​ഘു രാ​ജ് കു​റു​പ്പ്, കെ. ​ശ്രീ​കു​മാ​ര​ൻ, എം .​എ​ൻ. അ​നി​ൽ​കു​മാ​ർ, എ​ൻ.​കെ. ജ​യ​കൃ​ഷ്ണ​ൻ, പി. ​സു​നി​ൽ കു​മാ​ർ, എ​ൻ. സു​രേ​ഷ്, ര​മേ​ശ് രാ​ധാ​കൃ​ഷ്ണ എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Samajam Duraivan Nagar Forms Working Committee
Next Story