Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളസമാജം ദൂരവാണി നഗർ കവിതാമത്സര വിജയികൾ
text_fieldsbookmark_border
1. ആദി 2. കെ.വി. ആന്റണി 3. എ.വി. ചന്ദ്രൻ 4. ശിവൻ മേത്തല 5. രഞ്ജിത്ത് നമ്പ്യാർ 6. ജോമോൻ ജോസ്
ബംഗളൂരു: കേരളസമാജം ദൂരവാണി നഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കവിത, കഥ മത്സര വിജയികളെ പ്രഖ്യാപിച്ചു.
കവിതാമത്സര വിജയികൾ
- ഒന്നാം സ്ഥാനം: ഒരു കള്ളന്റെ ജീവിതം -ആദി (കാലടി).
- രണ്ടാം സ്ഥാനം: മരങ്ങൾ, കിളികൾ, പൂക്കൾ... -കെ.വി. ആന്റണി (എറണാകുളം).
- മൂന്നാം സ്ഥാനം: ശവപ്പറമ്പിൽ -എ.വി. ചന്ദ്രൻ (കണ്ണൂർ).
കഥാമത്സര വിജയികൾ
- ഒന്നാം സ്ഥാനം: ജമീല എന്ന പട്ടാളക്കാരൻ -ശിവൻ മേത്തല (എറണാകുളം).
- രണ്ടാം സ്ഥാനം: സോളോഗമി -രഞ്ജിത്ത് നമ്പ്യാർ (ബാംഗ്ലൂർ).
- മൂന്നാം സ്ഥാനം: ബാംഗ്ലൂർ നഗരത്തിലെ കഴുതകൾ -ജോമോൻ ജോസ് (തൃപ്പൂണിത്തുറ).
അഖിലേന്ത്യാതലത്തിൽ സംഘടിപ്പിച്ച കഥ, കവിതാ മത്സരത്തിൽ ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 7500 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ് വിജയികൾക്ക് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

