Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേരള സമാജം വിഷുക്കണി...

കേരള സമാജം വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു

text_fields
bookmark_border
കേരള സമാജം വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു
cancel
camera_alt

ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം യെ​ല​ഹ​ങ്ക സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ഷു​ക്ക​ണി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു  

ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം യെലഹങ്ക സോണിന്‍റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം കേരള സമാജം അസിസ്റ്റന്‍റ് സെക്രട്ടറി ജി. വിനു നിർവഹിച്ചു. സോൺ വൈസ് ചെയർമാൻ എം.ബി. അജയൻ അധ്യക്ഷത വഹിച്ചു. കൺവീനർ അനീഷ്‌ കൃഷ്ണൻ, ജോയിന്‍റ് കൺവീനർമാരായ മുകേഷ്, മനോജ്‌, വേണുഗോപാൽ, വിപിൻരാജ്, വനിതാ വിഭാഗം ചെയർപേഴ്സൺ ആശ വിജയഗോപാൽ, കൺവീനർ ഷൈനി, വൈസ് ചെയ്‌പേഴ്സൺ അനു വിപിൻ തുടങ്ങിയവർ പങ്കെടുത്തു. കൊന്നപ്പൂവ്, ചക്ക, മാങ്ങ, വെള്ളരി, കശുമാങ്ങ എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationmalayali samajamvishuLatest News
News Summary - Kerala Samajam distributed Vishu Kani kits
Next Story