Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സമാജം ദാവൻകരെ സൗഹൃദ സംഗമം
text_fieldsbookmark_border
കേരള സമാജം ദാവൻകരെ സംഘടിപ്പിച്ച ഓണാഘോഷം-സൗഹൃദസംഗമത്തിൽനിന്ന്
ബംഗളൂരു: കേരള സമാജം ദാവൻകരെയുടെ നേതൃത്വത്തിൽ ഓണാഘോഷം-സൗഹൃദസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് പവിത്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു, ജോ. സെക്രട്ടറി മണിക്കുട്ടൻ, മണി നായർ, ഫാ. സുബിൻ വാലരിയൽ, അരവിന്ദ് ജഗളൂർ എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.
Next Story

