Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം സി​റ്റി...

കേ​ര​ള സ​മാ​ജം സി​റ്റി സോ​ൺ വ​നി​ത ദി​നാ​ഘോ​ഷം

text_fields
bookmark_border
കേ​ര​ള സ​മാ​ജം സി​റ്റി സോ​ൺ വ​നി​ത ദി​നാ​ഘോ​ഷം
cancel
camera_alt

കേ​ര​ള സ​മാ​ജം സി​റ്റി സോ​ൺ ഭാ​ര​വാ​ഹി​ക​ൾ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ന​ട​ത്തി​യ​ വ​നി​ത ദി​നാ​ഘോ​ഷം 

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം സി​റ്റി സോ​ൺ ലേ​ഡീ​സ് വി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ഹോ​ങ്ങാ​സ​ന്ദ്ര​യി​ലു​ള്ള കാ​രു​ണ്യാ​ല​യ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സോ​ൺ വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ മേ​ഴ്‌​സി ഇ​മ്മാ​നു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ സ​നി​ജ ശ്രീ​ജി​ത്ത്, സു​ധ വി​നേ​ഷ്, മി​നി സ​തീ​ഷ്, ഓ​മ​ന കു​ര്യ​ൻ, വ​സ​ന്ത ഗോ​പി, ല​ക്ഷ്‌​മി ഹ​രി, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്‌​ണ​ൻ, അ​സി. സെ​ക്ര​ട്ട​റി വി​നേ​ഷ്, സോ​ൺ ക​ൺ​വീ​ന​ർ ശ്രീ​ജി​ത്ത്, വി​നൂ​പ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala SamajamWomen's Day
News Summary - Kerala Samajam City Zone Women's Day
Next Story