Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം:...

കേ​ര​ള സ​മാ​ജം: ക്രി​സ്മ​സ് -​ പു​തു​വ​ത്സ​ര കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
കേ​ര​ള സ​മാ​ജം: ക്രി​സ്മ​സ് -​ പു​തു​വ​ത്സ​ര കു​ടും​ബ​സം​ഗ​മം
cancel

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ സൗ​ത്ത് വെ​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര കു​ടും​ബ​സം​ഗ​മം ഞാ​യ​റാ​ഴ്ച ന​ട​ക്കും. കെ​ങ്കേ​രി-​ദു​ബാ​സി​പ്പാ​ള​യ ഡി.​എ​സ്.​എ ഭ​വ​നി​ൽ വൈ​കീ​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കെ​ങ്കേ​രി ഡീ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ റെ​ക്ട​ർ ഫാ. ​ജോ​ർ​ജ് അ​റ​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. ന​ർ​ത്ത​കി​യും ന​ടി​യു​മാ​യ ഗാ​യ​ത്രി ദേ​വി മു​ഖ്യാ​തി​ഥി​യാ​വും. സ​മാ​ജം കു​ടും​ബ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, കാ​ർ​ണി​വ​ൽ ഗെ​യിം​സ്, ക്രി​സ്മ​സ് ക​രോ​ൾ, ക​രോ​ക്കെ ഓ​ർ​ക്ക​സ്ട്ര, ല​ക്കി ടി​പ്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Samajam
Next Story