Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേരള സമാജം ക്രിസ്മസ്...

കേരള സമാജം ക്രിസ്മസ് പുതുവത്സരാഘോഷം

text_fields
bookmark_border
കേരള സമാജം ക്രിസ്മസ് പുതുവത്സരാഘോഷം
cancel
camera_alt

കേ​ര​ള സ​മാ​ജം ക​ന്‍റോ​ൺ​മെ​ന്‍റ്​ സോ​ൺ വ​നി​ത വി​ഭാ​ഗം ന​ട​ത്തി​യ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ നി​ന്ന്​

ബംഗളൂരു: കേരള സമാജം കന്‍റോൺമെന്‍റ് സോൺ വനിത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. വനിത വിഭാഗം ചെയർപേഴ്സൻ ദിവ്യ മുരളി അധ്യക്ഷത വഹിച്ചു.

കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി ജെയ്ജോ ജോസഫ്, അസിസ്റ്റന്‍റ് സെക്രട്ടറി വി.എൽ. ജോസഫ്, സോൺ കൺവീനർ ഹരികുമാർ, വൈസ് ചെയർമാൻ മുരളീധരൻ, ജോ. കൺവീനർ ജോഷി വനിത വിഭാഗം കൺവീനർ ഷീന ഫിലിപ്, രമ്യ ഹരികുമാർ, റാണി മധു, രമ രവി, ബാലവിഭാഗം കൺവീനർ അർച്ചിത കെ. നായർ, ദേവാംഗന എം. നായർ, അഞ്ജന പ്രസാദ്, ഋതിക മനോജ് തുടങ്ങിയവർ സംബന്ധിച്ചു. ബാലവിഭാഗം സംഘടിപ്പിച്ച കലാപരിപാടികളും കേക്ക് വിതരണവും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala SamajamChristmas New Year
News Summary - Kerala Samajam Christmas New Year Eve Celebration
Next Story