Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള​സ​മാ​ജം ചെ​ണ്ട...

കേ​ര​ള​സ​മാ​ജം ചെ​ണ്ട പ​ഠ​ന ക്ലാ​സ് തു​ട​ങ്ങി

text_fields
bookmark_border
കേ​ര​ള​സ​മാ​ജം ചെ​ണ്ട പ​ഠ​ന ക്ലാ​സ് തു​ട​ങ്ങി
cancel
camera_alt

കേ​ര​ള​സ​മാ​ജം ക​ന്റോ​ൺ​മെ​ന്റ് സോ​ണി​ന്റെ ചെ​ണ്ട പ​ഠ​ന ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ 

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള​സ​മാ​ജം ക​ന്റോ​ൺ​മെ​ന്റ് സോ​ണി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ണ്ട പ​ഠ​ന ക്ലാ​സ് തു​ട​ങ്ങി. പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ൺ വൈ​സ് ചെ​യ​ർ​മാ​ൻ ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ൺ വൈ​സ് ചെ​യ​ർ​മാ​ൻ മു​ര​ളീ​ധ​ര​ൻ, ക​ൺ​വീ​ന​ർ ഹ​രി​കു​മാ​ർ, മ​ധു​സൂ​ദ​ന​ൻ, വി​ജേ​ഷ്, വ​നി​ത​വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ ദി​വ്യ മു​ര​ളി, വൈ​സ് ചെ​യ​ർ​മാ​ൻ ര​മ്യ ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ആ​ർ.​ടി. ന​ഗ​ർ കാ​വേ​രി ന​ഗ​റി​ലെ കെ.​എ​ച്ച്.​ബി റോ​ഡി​ലു​ള്ള കേ​ര​ള​സ​മാ​ജം ഹാ​ളി​ൽ ന​ട​ക്കു​ന്ന ക്ലാ​സി​ന് വാ​ദ്യ അ​ധ്യാ​പ​ക​ൻ ക​ലാ​ശ്രീ അ​യ​ലൂ​ർ പ്ര​ഭു​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 9686665995.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala SamajamChenda class
News Summary - Kerala Samajam Chenda study class started
Next Story