Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സമാജം ബാംഗ്ലൂരിന്റെ നോർക്ക അംഗീകാരം പുതുക്കി
text_fieldsbookmark_border
കേരള സമാജം ബാംഗ്ലൂരിന്റെ പുതുക്കിയ അംഗീകാരപത്രം നോർക്ക ഓഫിസർ റീസ രഞ്ജിത് ഭാരവാഹികൾക്ക് കൈമാറുന്നു
ബംഗളൂരു: കേരള സമാജം ബാംഗ്ലൂരിന്റെ നോർക്ക റൂട്സ് അംഗീകാരപത്രം അടുത്ത അഞ്ചുവർഷത്തേക്ക് പുതുക്കി. ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് സമാജം ജനറൽ സെക്രട്ടറി റജി കുമാർ , കെ .എൻ .ഇ പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ , സെക്രട്ടറി രാജഗോപാൽ എന്നിവർ ചേർന്ന് നോർക്ക ഓഫിസർ റീസ രഞ്ജിത്തിൽ നിന്നും സ്വീകരിച്ചു.
Next Story

