Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം ബാ​ല​വി​ഭാ​ഗം വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
Kerala Samajam Annual Announcement
cancel
camera_alt

കേ​ര​ള സ​മാ​ജം കെ.​ആ​ർ പു​രം സോ​ൺ ബാ​ല​വി​ഭാ​ഗ​ത്തി​ന്റെ വാ​ർ​ഷി​കം ഗാ​യി​ക കൃ​ഷ്ണ ദി​യ അ​ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം കെ.​ആ​ർ പു​രം സോ​ൺ ബാ​ല​വി​ഭാ​ഗ​ത്തി​ന്റെ ഒ​ന്നാം വാ​ർ​ഷി​കം ‘ബാ​ല​ക​ലോ​ത്സ​വം’ ന​ട​ത്തി. ബി. ​നാ​രാ​യ​ണ​പു​ര പ്ര​ഗ​തി ക്ല​ബി​ൽ ന​ട​ന്ന ആ​ഘോ​ഷം ഗാ​യി​ക കൃ​ഷ്ണ ദി​യ അ​ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബാ​ല​വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ ഗൗ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക പ്ര​സി​ഡ​ന്റ് കെ. ​ദാ​മോ​ദ​ര​ൻ, കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജ​യ്ജോ ജോ​സ​ഫ്, സോ​ൺ ചെ​യ​ർ​മാ​ൻ ഹ​നീ​ഫ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ബാ​ല​വി​ഭാ​ഗം അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala samajam
News Summary - Kerala Samajam Annual Announcement
Next Story