Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

text_fields
bookmark_border
കേ​ര​ള സ​മാ​ജം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
cancel
camera_alt

കേ​ര​ള സ​മാ​ജം വൈ​റ്റ്​​ഫീ​ൽ​ഡ്​ സോ​ൺ, ​കേര​ള സ​മാ​ജം കെ.​ആ​ർ. പു​രം സോ​ൺ,  കേ​ര​ള സ​മാ​ജം ഈ​സ്​​റ്റ്​​ സോ​ൺ, കേ​ര​ള സ​മാ​ജം

സി​റ്റി​സോ​ൺ

ബം​ഗ​ളൂ​രു: മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ റി​പ്പ​ബ്ലി​ക്​ ദി​നം ആ​ഘോ​ഷിച്ചു. കേ​ര​ള സ​മാ​ജം ക​ന്‍റോ​ൺ​മെ​ന്‍റ്​ സോ​ൺ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് നടത്തി. ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ഹാ​ർ​മ​ണി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ക്യാ​മ്പ്. കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ൺ വൈ​സ് ചെ​യ​ർ​മാ​ൻ മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ൺ​സ് ഡി​സ്‌​ട്രി​ക്ട് ഗ​വ​ർ​ണ​ർ രാ​ജ​ശേ​ഖ​ര​യ്യ മു​ഖ്യാ​തി​ഥി​യാ​യി. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ പ്രേം ​കു​മാ​ർ , കേ​ര​ള സ​മാ​ജം ക​​ന്‍റോ​ൺ​മെ​ന്‍റ്​ സോ​ൺ ക​ൺ​വീ​ന​ർ ഹ​രി കു​മാ​ർ, ശ​ശി​ധ​ര​ൻ, ലൈ​ല രാ​മ​ച​ന്ദ്ര​ൻ, ദി​വ്യ മു​ര​ളി, ഷീ​ന ഫി​ലി​പ്പ്, സു​ജി​ത് ലാ​ൽ, സ​ന്ദീ​പ് എ​ന്നി​വ​ർ സംസാരിച്ചു.

കെ.​ആ​ർ പു​രം സോ​ൺ ചെ​യ​ർ​മാ​ൻ ഹ​നീ​ഫ് എം ​പ​താ​ക ഉ​യ​ർ​ത്തി. ക​ൺ​വീ​ന​ർ ദി​നേ​ശ​ൻ, ര​ജി​ത് കു​മാ​ർ, മ​സ്താ​ൻ , ബി​നു, അ​മൃ​ത സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാരിച്ചു.

ഈ​സ്റ്റ്​ സോ​ൺ വ​നി​ത വി​ഭാ​ഗം ചി​ത്ര​ര​ച​ന മ​ത്സ​രം, പ്ര​സം​ഗ മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ അ​നു അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ജി. ​വി​നു, ല​തി​ക ബി. ​നാ​യ​ർ, ജ​ല​ജ , ദി​വ്യ ര​ജീ​ഷ്, ര​മ്യ സു​ജി​ത്, പ്ര​സാ​ദി​നി, ലേ​ഖ , പി.​കെ. ര​ഘു , വി​നോ​ദ്, ര​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാരിച്ചു.

വൈ​റ്റ് ഫീ​ൽ​ഡ് സോ​ൺ ചെ​യ​ർ​മാ​ൻ ഷാ​ജി പ​താ​ക ഉ​യ​ർ​ത്തി. അ​നി​ൽ​കു​മാ​ർ, വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാരിച്ചു.

പീ​നി​യ സോ​ണി​ൽ ക​ൺ​വീ​ന​ർ ബി.​വി. ര​മേ​ഷ് പ​താ​ക ഉ​യ​ർ​ത്തി. ബാ​ബു ദൊ​ഡ്ഡ​ണ്ണ, ഷൈ​മ ര​മേ​ശ്, ജ​യ​ലേ​ഖ തു​ട​ങ്ങി​യ​വ​ർ സം​സാരിച്ചു.

സി​റ്റി സോ​ണി​ൽ സ​മാ​ജം അ​സി. സെ​ക്ര​ട്ട​റി കെ. ​വി​നേ​ഷ് പ​താ​ക ഉ​യ​ർ​ത്തി. ശ്രീ​ജി​ത്ത്, സു​ധ വി​നേ​ഷ്, സ​നി​ജ തു​ട​ങ്ങി​യ​വ​ർ സം​സാരിച്ചു.

ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം ഇ​ന്ദി​ര​ന​ഗ​റി​ലെ ഓ​ഫി​സി​ൽ കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തി. കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ , സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ൽ , സ​മാ​ജം അ​സി. സെ​ക്ര​ട്ട​റി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാരി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala samajamBangalore NewsRepublic day celebration
News Summary - Kerala Samaj Republic Day celebration
Next Story