Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹു​ൻ​സൂ​രി​ൽ കേ​ര​ള...

ഹു​ൻ​സൂ​രി​ൽ കേ​ര​ള ആ​ർ.​ടി.​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു

text_fields
bookmark_border
മൈ​സൂ​രു ഹു​ൻ​സൂ​രു​വി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കേ​ര​ള ആ​ർ.​ടി.​സി ബ​സ്
cancel
camera_alt

മൈ​സൂ​രു ഹു​ൻ​സൂ​രു​വി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കേ​ര​ള ആ​ർ.​ടി.​സി ബ​സ്

ബം​ഗ​ളൂ​രു: വ​ട​ക​ര​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട കേ​ര​ള ആ​ർ.​ടി.​സി ബ​സ് മൈ​സൂ​രു​വി​ലെ ഹു​ൻ​സൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 3.30ഓ​ടെ​യാ​ണ് അ​പ​ക​ടം. സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​​ലെ ബ​സാ​ണി​ത്. എ​തി​രെ വ​ന്ന വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​തി​രി​ക്കാ​ൻ ബ​സ് വെ​ട്ടി​ച്ച​തോ​ടെ റോ​ഡ​രി​കി​ൽ ട്രാ​ഫി​ക് പൊ​ലീ​സി​ന്റെ സൈ​ൻ ബോ​ർ​ഡി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. കോ​ട നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്ന​തി​നാ​ൽ റോ​ഡി​ലെ കാ​ഴ്ച കു​റ​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ക​രു​തു​ന്നു. അ​പ​ക​ട​ത്തി​ൽ ബ​സി​ന്റെ മു​ൻ​വ​ശം ത​ക​ർ​ന്നു. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ബ​സ് നീ​ക്കി​യ​ശേ​ഷം ഗ​താ​ഗ​തം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala rtcBangalore Newsaccident
News Summary - Kerala RTC bus accident in Hunsur
Next Story