Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള​പ്പി​റ​വി...

കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​വും മ​ല​യാ​ള പ​ഠ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​ന​വും

text_fields
bookmark_border
കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​വും മ​ല​യാ​ള പ​ഠ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​ന​വും
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക-​കേ​ര​ള സം​സ്ഥാ​ന​ങ്ങ​ളു​ടെ പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് യെ​മ​ലു​ർ പ്രെ​സ്റ്റി​ജ് ഗാ​ർ​ഡ​ൻ​സ് മ​ല​യാ​ളി കൂ​ട്ടാ​യ്മ മ​ല​യാ​ളം മി​ഷ​ന് കീ​ഴി​ൽ പു​തി​യ ഭാ​ഷ പ​ഠ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു. യെ​മ​ലു​ർ​യി​ലെ ആ​ദ്യ സെ​ന്റ​ർ മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റും ഭാ​ഷാ മ​യൂ​രം ജേ​താ​വാ​യ ദാ​മോ​ദ​ര​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ഇ​രു​പ​തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ആ​ദ്യ ക്ലാ​സിൽ നാ​ട​ൻ പാ​ട്ടു​ക​ളും ക​വി​ത​ക​ളു​ം അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Piravi Day
News Summary - kerala piravi
Next Story