Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​സ​ർ​കോ​ട്...

കാ​സ​ർ​കോ​ട് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് മം​ഗ​ളൂ​രു​വി​ലേ​ക്ക് നീ​ട്ടി

text_fields
bookmark_border
vande bharath
cancel

മം​ഗ​ളൂ​രു: തി​രു​വ​ന​ന്ത​പു​രം -കാ​സ​ർ​കോ​ട് (20632/20631) വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ മം​ഗ​ളൂ​രു​വി​ലേ​ക്ക് നീ​ട്ടാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​താ​യി ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ എം.​പി അ​റി​യി​ച്ചു.

രാ​വി​ലെ 6.15ന് ​മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് 3.05 തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. തി​രി​ച്ച് വൈ​കീ​ട്ട് 4.05ന് ​പു​റ​പ്പെ​ട്ട് അ​ർ​ധ​രാ​ത്രി 12.40ന് ​മം​ഗ​ളൂ​രു​വി​ലെ​ത്തും. ബു​ധ​നാ​ഴ്ച ഒ​ഴി​കെ ട്രെ​യി​ൻ ഓ​ടും. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train ServiceVandebharat Express
News Summary - Kasaragod Vandebharat Express extended to Mangalore
Next Story