Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാസർകോട് എം.എൽ.എ കർണാടക മുഖ്യമന്ത്രിയെ സന്ദർശിച്ചു
text_fieldsbookmark_border
കാസർകോട് നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ ഹാജി മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചപ്പോൾ
ബംഗളൂരു: കാസർകോട് മണ്ഡലം നിയുക്ത എം.എൽ.എ കല്ലട്ര മാഹിൻ ഹാജി ഞായറാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചു. കേരളത്തിൽ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തേയും കാസർകോട്ട് ബി.ജെ.പിയെ പരാജയപ്പെടുത്തി നേടിയ വിജയത്തിൽ പ്രത്യേകമായും കർണാടക മുഖ്യമന്ത്രി പ്രശംസിച്ചു. കല്യാൺ കർണാടക റീജനൽ ഡെവലപ്മെന്റ് ബോർഡ് പ്രസിഡന്റ് അജയ് സിങ് എം.എൽ.എ, മുസ്‌ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് അബ്ബാസ് അലി ശിഹാബ് തങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

