Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസംസ്ഥാന മുസ്‌ലിം...

സംസ്ഥാന മുസ്‌ലിം യൂത്ത് കൗൺസിൽ ഭാരവാഹികളെ തി​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
Muslim Youth Council
cancel
camera_alt

സ​ലീം അ​ഹ്മ​ദ് എം.​എ​ൽ.​സി -പ്ര​സി., ടി.​എം.​ഷാ​ഹി​ദ് തെ​ക്കി​ൽ -ജ​ന.​സെ​ക്ര

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സം​സ്ഥാ​ന മു​സ്‌​ലിം യൂ​ത്ത് കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മ​ല​യാ​ളി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​വു​മാ​യ ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ്​ സ​ലീം അ​ഹ്മ​ദ് എം.​എ​ൽ.​സി​യാ​ണ്​ പ്ര​സി​ഡ​ന്‍റ്. 30 അം​ഗ സം​സ്ഥാ​ന സ​മി​തി​യാ​ണ്​ രൂ​പ​വ​ത്ക​രി​ച്ച​ത്.

ഷാ​ഹി​ദ് തെ​ക്കി​ൽ ക​ർ​ണാ​ട​ക സം​സ്ഥാ​ന എ​ൻ.​എ​സ്.​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മൈ​നോ​റി​റ്റി കോ​ൺ​ഗ്ര​സ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​എ​ഫ്.​ഡി.​സി, വ​ഖ​ഫ് കൗ​ൺ​സി​ൽ, ലേ​ബ​ർ കൗ​ൺ​സി​ൽ, സെ​ൻ​ട്ര​ൽ ക​യ​ർ ബോ​ർ​ഡ്‌ അം​ഗം, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സു​ള്ള്യ മൈ​നോ​റി​റ്റി സ​ഹ​ക​ര​ണ ബാ​ങ്ക് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​ണ്.

ക​ർ​ണാ​ട​ക സം​സ്ഥാ​ന യൂ​ത്ത് അ​വാ​ർ​ഡ് ജേ​താ​വു​മാ​ണ്. കാ​സ​ർ​കോ​ട് തെ​ക്കി​ൽ ബാ​വ ഹാ​ജി​യു​ടെ​യും കോ​ഴി​ക്കോ​ട് ഇ​രി​ങ്ങാ​ത് നാ​റാ​ണ​ത്ത് ആ​യി​ഷ ഹ​ജ്ജു​മ്മ​യു​ടെ​യും മ​ക​നാ​ണ്. മം​ഗ​ലാ​പു​ര​ത്തി​ന്​ സ​മീ​പം സു​ള്ള്യ​യി​ലാ​ണ് താ​മ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuslimYouthCouncil
News Summary - Karnataka State Muslim Youth Council
Next Story