Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക​:...

ക​ർ​ണാ​ട​ക​: എ​സ്.​എ​സ്.​എ​ൽ.​സി മു​ന്നൊ​രു​ക്ക പ​രീ​ക്ഷ 26 മു​ത​ൽ

text_fields
bookmark_border
sslc
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മു​ന്നൊ​രു​ക്ക പ​രീ​ക്ഷ ഫെ​ബ്രു​വ​രി 26 മു​ത​ൽ മാ​ർ​ച്ച് ഒ​ന്നു​വ​രെ ന​ട​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക സ്കൂ​ൾ എ​ക്സാ​മി​നേ​ഷ​ൻ ആ​ൻ​ഡ് അ​സ​സ്മെ​ന്‍റ് ബോ​ർ​ഡ് അ​റി​യി​ച്ചു. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ഭാ​ഷാ വി​ഷ​യ​ങ്ങ​ൾ, ക​ണ​ക്ക്, സാ​മൂ​ഹി​ക ശാ​സ്ത്രം വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ രാ​വി​ലെ ന​ട​ക്കും. സ​യ​ൻ​സ് പ​രീ​ക്ഷ ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaSSLC
News Summary - Karnataka- SSLC model Exam from 26th
Next Story