Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതെ​ര​ഞ്ഞെ​ടു​പ്പ്;...

തെ​ര​ഞ്ഞെ​ടു​പ്പ്; ക​ർ​ണാ​ട​ക ആ​ർ.​ടി.​സി സ്​​പെ​ഷ​ൽ സ​ർ​വി​സ്

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ്; ക​ർ​ണാ​ട​ക ആ​ർ.​ടി.​സി സ്​​പെ​ഷ​ൽ സ​ർ​വി​സ്
cancel

ബം​ഗ​ളൂ​രു: ഏ​പ്രി​ൽ 26ന് ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കേ​ര​ള​ത്തി​ലേ​ക്ക് സ്​​പെ​ഷ​ൽ ബ​സ് സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി. ഏ​പ്രി​ൽ 25ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം റൂ​ട്ടു​ക​ളി​ലാ​ണ് സ​ർ​വി​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഏ​ഴു സ​ർ​വി​സു​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ആ​ർ.​ടി.​സി പ്ര​ത്യേ​ക സ​ർ​വി​സു​ക​ളൊ​ന്നും ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka RTCBengaluru News
News Summary - Karnataka RTC special service
Next Story