Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2024 9:01 AM IST Updated On
date_range 22 Feb 2024 9:01 AM ISTകർണാടക ആർ.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന്
text_fieldsbookmark_border
ബംഗളൂരു: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കർണാടക ആർ.ടി.സി ജീവനക്കാരുടെ കൂട്ടായ്മ അറിയിച്ചു. അടുത്ത മാസം നാലു മുതലാവും സമരം.വേതനപരിഷ്കരണം, ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, 2020ലെ സമരവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക, സ്വകാര്യവത്കരണ നടപടികളിൽനിന്ന് പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story