Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടക ആർ.ടി.സി അപകട മരണ സഹായം 10 ലക്ഷമായി ഉയർത്തി
text_fieldsbookmark_border
ബംഗളൂരു: കർണാടക ആർ.ടി.സി ബസ് വരുത്തുന്ന അപകടത്തിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായം മൂന്ന് ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷമായി ഉയർത്തി. ബംഗളൂരുവിൽ നിന്ന് ധർമസ്ഥലക്ക് പോവുകയായിരുന്ന ബസിടിച്ച് മരിച്ച സക് ലേഷ് പുരയിലെ ജി.എൻ. അമൃതയുടെ (34) കുടുംബത്തിന് വർധിപ്പിച്ച തുക തിങ്കളാഴ്ച കൈമാറി. ഈ മാസം നാലിനാണ് അമൃത മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

