Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവൈദ്യുതി വാഹനങ്ങളുടെ ...

വൈദ്യുതി വാഹനങ്ങളുടെ രജിസ്ട്രേഷനിൽ കർണാടക മൂന്നാമത്

text_fields
bookmark_border
Electric vehicles
cancel

ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​നി​ൽ ക​ർ​ണാ​ട​ക മൂ​ന്നാം സ്ഥാ​ന​ത്ത്. ഉ​ത്ത​ർ​പ്ര​ദേ​ശും മ​ഹാ​രാ​ഷ്ട്ര​യു​മാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്ത്. 2020-21 മു​ത​ൽ 2023-24 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ 1275 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്ക​മു​ള്ള ക​ണ​ക്കാ​ണി​ത്. 2017-18 കാ​ല​യ​ള​വി​ൽ 1922 ഇ-​വാ​ഹ​ന​ങ്ങ​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ങ്കി​ൽ 2023-24 ആ​യ​പ്പോ​ഴേ​ക്കും 1,59,428ൽ ​എ​ത്തി.

പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ണെ​ന്ന​തി​ന് പു​റ​മെ, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ നി​കു​തി ഒ​ഴി​വാ​ക്കി ന​ൽ​കു​ന്ന​തും ആ​ളു​ക​ളെ ഇ-​വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് തി​രി​യാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ക​ർ​ണാ​ട​ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ; 1,40,327 എ​ണ്ണം. 13,667 കാ​റു​ക​ളും 5434 മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളും ഈ ​ഗ​ണ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ക​ർ​ണാ​ട​ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaElectric vehicles registrations
News Summary - Karnataka ranks third in electric vehicles registrations
Next Story