Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടക: അഞ്ച്, എട്ട് ക്ലാസുകാർക്ക് പൊതുപരീക്ഷ
text_fieldsbookmark_border
ബംഗളൂരു: കർണാടക സർക്കാർ ആദ്യമായി സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന അഞ്ച്, എട്ട് ക്ലാസുകളിലുള്ളവർക്ക് പൊതുപരീക്ഷ നടത്തുന്നു. മാതൃകാചോദ്യപേപ്പർ https://kseab.karnataka.gov.in/ൽ പ്രസിദ്ധീകരിച്ചു.
അഞ്ചാംക്ലാസുകാർക്ക് കന്നട, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, എൻവയൺമെന്റൽ സ്റ്റഡീസ് വിഷയങ്ങളിലാണ് പരീക്ഷ. എട്ടാം ക്ലാസുകാർക്ക് കന്നട, ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസസ്, സയൻസ് വിഷയങ്ങളിലാണ് പരീക്ഷ. എല്ലാത്തിനും 40 മാർക്കിനുള്ള 28 ചോദ്യങ്ങളാണ് ഉണ്ടാവുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

