Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക പൊ​ലീ​സ്...

ക​ർ​ണാ​ട​ക പൊ​ലീ​സ് സു​വ​ർ​ണ ജൂ​ബി​ലി റ​ൺ 10ന്

text_fields
bookmark_border
Golden Jubilee
cancel

​ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക പൊ​ലീ​സി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ഫി​റ്റ്ന​സ് ഫോ​ർ ഓ​ൾ’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ര​ത്ത​ൺ ഓ​ട്ട മ​ത്സ​രം മാ​ർ​ച്ച് 10ന് ​ന​ട​ക്കും.10 കി​ലോ​മീ​റ്റ​ർ, അ​ഞ്ചു കി​ലോ​മീ​റ്റ​ർ എ​ന്നീ ര​ണ്ടു കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മാ​ര​ത്ത​ണി​ൽ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കാ​ളി​ക​ളാ​കും.

വി​ധാ​ൻ സൗ​ധ​യി​ൽ നി​ന്നാ​രം​ഭി​ച്ച് ക​ബ​ൺ പാ​ർ​ക്ക​ട​ക്കം ന​ഗ​ര​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് വി​ധാ​ൻ സൗ​ധ​യി​ൽ ത​ന്നെ സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് മാ​ര​ത്ത​ൺ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30ന് 10 ​കി.​മീ. റ​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. രാ​വി​ലെ 7.15ന് ​അ​ഞ്ചു കി.​മീ. റ​ൺ ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka PoliceGolden JubileeMarathon race
News Summary - Karnataka Police Golden Jubilee Run on 10
Next Story