Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക മ​ല​യാ​ളി...

ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് ​ഇല​ക്ട്രോ​ണി​ക് സി​റ്റി മേ​ഖ​ല യോ​ഗം

text_fields
bookmark_border
karnadaka
cancel
camera_alt

ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് ​ഇല​ക്ട്രോ​ണി​ക് സി​റ്റി മേ​ഖ​ല യോ​ഗത്തിൽ നിന്ന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് ഇ​ല​ക്ട്രോ​ണി​ക് സി​റ്റി മേ​ഖ​ല യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് മോ​ണ്ടി മാ​ത്യു​വിെൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. ദൊ​ഡ്ഡ തൊ​ഗ്ഗു​രു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബി.​കെ. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു . പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ എ​സ്.​എ​ഫ്.​ഐ നേ​താ​ക്ക​ളു​ടെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ൽ ഇ​ര​യാ​യി തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ജെ.​എ​സ്. സി​ദ്ധാ​ർ​ഥി​ന് യോ​ഗം ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​രു​ന്ന പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പി​ൽ ദൊ​ഡ്ഡ തൊ​ഗ്ഗു​രു പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നി​ല​ധി​കം വാ​ർ​ഡു​ക​ളി​ൽ മ​ല​യാ​ളി സ്ഥാ​നാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് സു​നി​ൽ തോ​മ​സ്സ് മ​ണ്ണി​ൽ, ബം​ഗ​ളൂ​രു സൗ​ത്ത് താ​ലൂ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ചാ​മ​രാ​ജ, ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി വെ​ള്ളാ​റ, റോ​യി ജോ​ർ​ജ്, കെ.​എം. അ​നി​ൽ കു​മാ​ർ, ജി​മ്മി ജോ​സ​ഫ്, അ​ജീ​ഷ് വേ​ണു​ഗോ​പാ​ൽ, എം. ​ബെ​ൻ​സ​ഗ​ർ, രാ​ജീ​വ്, ബി​നോ​യ് മാ​ത്തു​ണ്ണി, ബി​ബി​ൻ ഫ്രാ​ൻ​സി​സ്, സ​നീ​ഷ് പൈ​ലി, അ​നീ​ഷ്, ജോ​മോ​ൻ കോ​യി​പ്പ​ള്ളി, ഡോ. ​ഷ​ബി​ൻ രാ​ജ്, വി.​ജി. ജ​യ​ൻ, ശ്രീ​കു​മാ​ർ, ശ്യാം, ​ജോ​മോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaMalayali CongressElectronic City region conference
News Summary - Karnataka Malayali Congress Electronic City region conference
Next Story