Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ര്‍ണാ​ട​ക മ​ല​യാ​ളി...

ക​ര്‍ണാ​ട​ക മ​ല​യാ​ളി കോ​ണ്‍ഗ്ര​സ്

text_fields
bookmark_border
ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ്
cancel
camera_alt

ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ

ച​ട​ങ്ങി​ൽ ഭാ​ര​ത് ജോ​ഡോ യാ​ത്രി​ക​ർ​ക്ക് സ്നേ​ഹാ​ദ​രം

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ കൈ​മാ​റു​ന്നു

ക​ര്‍ണാ​ട​ക മ​ല​യാ​ളി കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ​വ​ര്‍ഷം രാ​ഹു​ല്‍ ഗാ​ന്ധി ന​ട​ത്തി​യ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത കെ.​എം.​സി. പ്ര​വ​ര്‍ത്ത​ക​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്റ് സു​നി​ല്‍ തോ​മ​സ് മ​ണ്ണി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ന്ത​രി​ച്ച കോ​ണ്‍ഗ്ര​സ് നേ​താ​വ് ടി.​എ​ച്ച്. മു​സ്ത​ഫ​ക്ക് യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ര്‍ കൂ​ട​ത്തി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​രു​ണ്‍ കു​മാ​ര്‍, മോ​ണ്ടി മാ​ത്യു, സ​ജു ജോ​ണ്‍, ജേ​ക്ക​ബ് മാ​ത്യു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു പ്ലാ​ച്ചേ​രി, രാ​ജീ​വ​ന്‍ ക​ള​രി​ക്ക​ല്‍, സി​ജോ തോ​മ​സ്, വ​ര്‍ഗീ​സ് ജോ​സ​ഫ്, അ​നി​ല്‍കു​മാ​ര്‍, ഷാ​ജി ജോ​ര്‍ജ്, സെ​ക്ര​ട്ട​റി​മാ​രാ​യ ജ​സ്റ്റി​ന്‍ ജെ​യിം​സ്, ജി​ജോ തോ​മ​സ്, അ​ക്ഷ​യ്, ജി​മ്മി ജോ​സ​ഫ്, ജി​ബി കെ. ​ആ​ര്‍. നാ​യ​ര്‍, ഷാ​ജി ജോ​ര്‍ജ്, ഷാ​ജു മാ​ത്യു, ടോ​മി ജോ​ര്‍ജ്, റി​ജോ, ര​മേ​ശ​ന്‍, പ​വി​ത്ര​ന്‍, അ​ജ​യ​ന്‍, രാ​ധാ​കൃ​ഷ്ണ​ന്‍, നി​മ്മി, റി​തി​ക, ശാ​ലി​നി, ആ​ദ​ര്‍ശ്, ആ​കാ​ശ്, ജെ​ഫി​ന്‍, ഭാ​സ്‌​ക​ര​ന്‍, മി​ല​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Karnataka Malayali Congress
Next Story