Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടക മലയാളി കോൺഗ്രസ്...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു
cancel
camera_alt

ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദാ​സ​റ​ഹ​ള്ളി​യി​ൽ കു​ട്ടി​ക​ൾ​ക്ക്

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു . കെ.​എം.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​രു​ൺ കു​മാ​ർ, ജേ​ക്ക​ബ് മാ​ത്യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു പ്ലാ​ച്ചേ​രി​ൽ, ന​ന്ദ​കു​മാ​ർ കൂ​ട​ത്തി​ൽ, കെ. ​എം. സി ​നോ​ർ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്റ് ഡാ​നി ജോ​ൺ, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ഡ്വ. മാ​ത്യു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജെ​യിം​സ്,

സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് ജോ​സ​ഫ്, സി​ബി പാ​യി​പ്പ​ള്ളി , ഷാ​ജു മാ​ത്യു, ദാ​സ​റ​ഹ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ജി​ബി കെ.​ആ​ർ. നാ​യ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ടോ​മി ജോ​ർ​ജ്, രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​ജി ജോ​ർ​ജ്, ആ​ഷ്‌​ലി, ഷേ​ർ​ലി തോ​മ​സ്, സി​ന്ധു പ്ര​ശാ​ന്ത്, സു​മ അ​നി​ൽ, ലി​ജോ, രാ​ധാ​കൃ​ഷ്ണ​ൻ, ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaKarnataka Malayalee Congress
News Summary - Karnataka Malayalee Congress state Committee Delivered Teaching aids
Next Story