Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോട്ടുചെയ്തവർക്ക് ഹോട്ടലുകളിൽ സൗജന്യ ഭക്ഷണം നൽകാമെന്ന് കർണാടക ഹൈകോടതി
text_fieldsbookmark_border
ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളിലെത്തുന്ന വോട്ടർമാർക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാമെന്ന് ഹൈകോടതി.
ജസ്റ്റിസ് എം. നാഗപ്രസന്ന ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വോട്ടിങ് പ്രോത്സാഹിപ്പിക്കാനും ഉയർന്ന പോളിങ് നിരക്ക് രേഖപ്പെടുത്തുന്നതിന് സഹായിക്കാനുമാണ് സൗജന്യ വാഗ്ദാനം നൽകുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രേരണ ഇതിനു പിന്നിലില്ലെന്നും അസോസിയേഷൻ കോടതിയിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

