Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശ്രീരാമ സേന നേതാവ്...

ശ്രീരാമ സേന നേതാവ് മുത്തലിഖിന് 30 ദിവസത്തേക്ക് ശിവമോഗയിൽ പ്രവേശന വിലക്ക്

text_fields
bookmark_border
Pramod Muthalik
cancel

മംഗളൂരു: മംഗളൂരുവിൽ നിന്ന് ശിവമോഗ്ഗയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിഖിനെ ബുധനാഴ്ച പൊലീസ് തടഞ്ഞു.മസ്തിക്കട്ടയിൽ എത്തിയപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തത് പൊലീസ് അകമ്പടിയോടെ നൂറ് കിലോമീറ്ററോളം അകലെയുള്ള ദാവൺഗരെയിൽ വിട്ടതായി മുത്തലിഖ് പറഞ്ഞു.ശിവമോഗ്ഗയിൽ പ്രവേശിക്കുന്നത് 30 ദിവസത്തേക്ക് വിലക്കി പൊലീസ് നോട്ടീസ് നൽകുകയും ചെയ്തു.

നബിദിന ആഘോഷത്തിനിടെ സാമുദായിക സംഘർഷമുണ്ടായ ശിവമോഗ്ഗ റിഗിഗുഡ്ഢ മേഖലകൾ സന്ദർശിക്കാനായിരുന്നു മുതലിഖിന്റെ പരിപാടി.മതവിദ്വേഷ പ്രസംഗം നടത്തും എന്നതിനാലാണ് പ്രവേശം തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pramod muthalikkarnataka govtShivamogga
News Summary - Karnataka govt bans Sri Ram Sena founder’s entry into Shivamogga
Next Story