Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ്...

ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് ഓ​ഫി​സ് പ​രി​സ​ര​ത്ത് ബാ​ന​ർ; ഡി.​കെ. ശി​വ​കു​മാ​റി​ന് 50,000 പി​ഴ

text_fields
bookmark_border
DK Shivakumar
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ക്വീ​ൻ​സ് റോ​ഡി​ലെ കെ.​പി.​സി.​സി ആ​സ്ഥാ​ന പ​രി​സ​ര​ത്ത് അ​നു​മ​തി​യി​ല്ലാ​തെ ബാ​ന​ർ കെ​ട്ടി​യ​തി​ന് പാ​ർ​ട്ടി ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന് 50,000 രൂ​പ പി​ഴ. ബ്ര​ഹ​ത് ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര പാ​ലി​കെ (ബി.​ബി.​എം.​പി) അ​ധി​കൃ​ത​രാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി, ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി ഡി. ​ദേ​വ​രാ​ജ് അ​ര​ശ് എ​ന്നി​വ​യു​ടെ ജ​ന്മ​ദി​ന ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​പി.​സി.​സി​യു​ടെ പി​ന്നാ​ക്ക വി​ഭാ​ഗ സം​ഘ​ട​ന​ക​ളാ​ണ് പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ പ​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ബാ​ന​ർ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ലാ​ണ് പി​ഴ ഡി.​കെ.​എ​സി​ന്റെ പേ​രി​ലാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ വ​സ​ന്ത ന​ഗ​ർ ഡി​വി​ഷ​ൻ അ​സി. റ​വ​ന്യൂ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത ബാ​ന​ർ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

അ​ന​ധി​കൃ​ത ബാ​ന​ർ, ഫ്ല​ക്സ്, ഹോ​ർ​ഡി​ങ് തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ബി.​ബി.​എം.​പി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bannerKarnataka Congress OfficeD.K.Shivakumar
News Summary - Karnataka Congress Office- Banner D.K.Shivakumar-fine
Next Story